Advertisment

പാമ്പാടിയില്‍ പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയ കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു

New Update

കോട്ടയം: കോട്ടയം പാമ്പാടിയില്‍ പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയ

പഞ്ചായത്ത് കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു. ഷോക്കേറ്റ് മരിച്ചതാണെന്ന് സംശയം. കോട്ടയം ളാക്കാട്ടൂർ സ്വദേശി ഷിന്റോ (29) ആണ് മരിച്ചത്.

publive-image

accident death
Advertisment