Advertisment

പതിനാറുകാരിയുടെ കാമുകനു പതിനഞ്ചുകാരിയുടെ മെസേജ് ; വിവരമറിഞ്ഞ 16കാരി കാമുകനെയും കൂട്ടി 15കാരിയുടെ വീട്ടിലെത്തി തല്ലി , സംങവം കോട്ടയത്ത്‌

New Update

കോട്ടയം : പതിനാറുകാരിയുടെ കാമുകനു പതിനഞ്ചുകാരി മൊബൈൽ ഫോണിൽ സന്ദേശം അയച്ചു. പതിനാറുകാരി കാമുകനെയും കൂട്ടി പതിനഞ്ചുകാരിയുടെ വീട്ടിലെത്തി തല്ലി.

Advertisment

publive-image

വഴക്കിനെത്തിയ പെൺകുട്ടിയെ നാട്ടുകാരും വീട്ടുകാരും തടഞ്ഞുവച്ചു. പിങ്ക് പൊലീസ് എത്തി ഇരുകൂട്ടരെയും വെസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി.

തല്ലു കൊണ്ട വിദ്യാർഥിനി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ കോട്ടയം നഗര പ്രാന്ത പ്രദേശത്താണു സംഭവം.പത്താം ക്ലാസ് വിദ്യാർഥികളാണ് മൂവരും.

Advertisment