Advertisment

ഇന്ന് കോട്ടയം ജില്ലയിൽ വാക്‌സിനേഷൻ നടക്കുന്ന സ്ഥലങ്ങൾ

New Update

publive-image

Advertisment

കോവാക്‌സിൻ സെഷൻസ്

1 കോട്ടയം എം. ഡി. സെമിനാരി സ്കൂൾ

2 അറുനൂറ്റിമംഗലം സാമൂഹ്യാരോഗ്യകേന്ദ്രം

3 കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യകേന്ദ്രം

4 വൈക്കം താലൂക്ക് ആശുപത്രി

5 എരുമേലി സാമൂഹ്യാരോഗ്യകേന്ദ്രം

6 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി

7 ഉള്ളനാട്‌ സാമൂഹ്യാരോഗ്യകേന്ദ്രം

കോവിഷിൽഡ് സെഷൻസ്

വൈക്കം താലൂക്ക്

8 മുട്ടുചിറ ഗവ .യു. പി. എസ് . ( കടുത്തുരുത്തി ) -മെഗാ ക്യാമ്പ്

9 ഇടയാഴം സാമൂഹ്യാരോഗ്യകേന്ദ്രം

10 ബ്രഹ്മമംഗലം പ്രാഥമികാരോഗ്യകേന്ദ്രം

11 കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം

12 കുറുപ്പന്തറ കുടുംബാരോഗ്യകേന്ദ്രം

13 മറവന്തുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം

14 പെരുവ പ്രാഥമികാരോഗ്യകേന്ദ്രം

15 ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം

16 തലയാഴം പ്രാഥമികാരോഗ്യകേന്ദ്രം

17 തലയോലപ്പറമ്പ് സാമൂഹ്യാരോഗ്യകേന്ദ്രം

18 വെള്ളൂർ കുടുംബാരോഗ്യകേന്ദ്രം

19 വൈക്കം താലൂക്ക് ആശുപത്രി

കോട്ടയം താലൂക്ക്

20 ചെങ്ങളം സെൻറ് ആൻ്റണി'സ് ചർച്ച് ( മുണ്ടൻകുന്ന് ) -മെഗാ ക്യാമ്പ്

21 കാഞ്ഞിരത്തുംമൂട് എം .ഡി . എൽ. പി. എസ് ( പുതുപ്പള്ളി ) -മെഗാ ക്യാമ്പ്

22 ചെങ്ങളം സെൻറ് തോമസ് യാക്കോബാ ചർച്ച് ( തിരുവാർപ്പ് ) -മെഗാ ക്യാമ്പ്

23 വെള്ളൂർ ( പാമ്പാടി ) ഗവ .ടെക്നിക്കൽ സ്കൂൾ ( മീനടം ) -മെഗാ ക്യാമ്പ്

24 പേരൂർ സെൻറ് .സെബാസ്ററ്യൻസ് ചർച്ച് പാരിഷ് ഹാൾ ( ഏറ്റുമാനൂർ ) -മെഗാ ക്യാമ്പ്

25 ബേക്കർ മെമ്മോറിയൽ സ്കൂൾ കോട്ടയം

26 അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം

27 അയർക്കുന്നം പ്രാഥമികാരോഗ്യകേന്ദ്രം

28 അയ്‌മനം പ്രാഥമികാരോഗ്യകേന്ദ്രം

29 പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ

30 കൂരോപ്പട പ്രാഥമികാരോഗ്യകേന്ദ്രം

31 കുമരകം സാമൂഹ്യാരോഗ്യകേന്ദ്രം

32 മണർകാട് പ്രാഥമികാരോഗ്യകേന്ദ്രം

33 കോട്ടയം മെഡിക്കൽകോളേജ്

34 നാട്ടകം കുടുംബാരോഗ്യകേന്ദ്രം

35 ഓണംതുരുത് കുടുംബാരോഗ്യകേന്ദ്രം

36 പാമ്പാടി താലൂക്ക് ആശുപത്രി

37 തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രം

കാഞ്ഞിരപ്പള്ളി താലൂക്ക്

38 കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം

39 കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം

40 കൂട്ടിക്കൽ സാമൂഹ്യാരോഗ്യകേന്ദ്രം

41 കോരുത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

42 മണിമല പ്രാഥമികാരോഗ്യകേന്ദ്രം

43 മുരിക്കുംവയൽ കുടുംബ ക്ഷേമ കേന്ദ്രം

44 പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം

മീനച്ചിൽ താലൂക്ക്

45 മേലുകാവ് സി. എസ്.ഐ . ചർച്ച് പാരിഷ്ഹാൾ ( ഇടമറുക് ) -മെഗാ ക്യാമ്പ്

46 വള്ളിച്ചിറ നിർമിതി കേന്ദ്ര ( കരൂർ ) -മെഗാ ക്യാമ്പ്

47 ജി .വി . രാജ പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം

48 കൊഴുവനാൽ പ്രാഥമികാരോഗ്യകേന്ദ്രം

49 കൂടല്ലൂർ സാമൂഹ്യാരോഗ്യകേന്ദ്രം

50 തിടനാട് എൻ .എസ്.എസ് .ആഡിറ്റോറിയം

51 മഹാത്മാ ഗാന്ധി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പാലാ

52 മീനച്ചിൽ പ്രാഥമികാരോഗ്യകേന്ദ്രം

53 മൂന്നിലവ് പ്രാഥമികാരോഗ്യകേന്ദ്രം

54 മുത്തോലി പ്രാഥമികാരോഗ്യകേന്ദ്രം

55 പാലാ ജനറൽ ആശുപത്രി

56 പൂഞ്ഞാർ പ്രാഥമികാരോഗ്യകേന്ദ്രം

57 തീക്കോയി പ്രാഥമികാരോഗ്യകേന്ദ്രം

58 തലനാട് പ്രാഥമികാരോഗ്യകേന്ദ്രം

59 തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം

60 ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി

61 വെളിയന്നൂർ പ്രാഥമികാരോഗ്യകേന്ദ്രം

ചങ്ങനാശ്ശേരി താലൂക്ക്

62 ചെങ്ങനാശേരി ഗത്‌സമനി സോഷ്യൽ സെന്റർ -മെഗാ ക്യാമ്പ്

63 പാലമറ്റം കിഴക്കേക്കുന്നേൽ ആഡിറ്റോറിയം ( മാടപ്പള്ളി ) -മെഗാ ക്യാമ്പ്

64 മണിമല കാർഡിനൽ പടിയറ പബ്ലിക് സ്കൂൾ ( വെള്ളാവൂർ ) -മെഗാ ക്യാമ്പ്

65 ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യകേന്ദ്രം

66 ചങ്ങനാശ്ശേരി ജനറൽ ആശുപത്രി

67 കറുകച്ചാൽ സാമൂഹ്യാരോഗ്യകേന്ദ്രം

68 പായിപ്പാട് കുടുംബാരോഗ്യകേന്ദ്രം

69 സചിവോത്തമപുരം സാമൂഹ്യാരോഗ്യകേന്ദ്രം

70 വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം

Advertisment