Advertisment

മാര്‍ച്ച്‌ അഞ്ചിന് കോട്ടയത്ത് പ്രാദേശിക അവധി

New Update

കോട്ടയം: ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് ആറാട്ട് ദിനമായ മാര്‍ച്ച്‌ അഞ്ചിന് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

publive-image

അന്നേ ദിവസം പൊതുപരിപാടികളോ പൊതു പരീക്ഷകളോ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവധി ബാധകമല്ലെന്ന് കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Advertisment