Advertisment

ഭ​ക്ഷ​ണം ത​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ചു: കൊച്ചിയിൽ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ല്‍

New Update

കൊ​ച്ചി: ഭ​ക്ഷ​ണം ത​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ച കേ​സി​ല്‍ തൊ​ഴി​ലു​ട​മ അ​റ​സ്റ്റി​ല്‍. ഇ​ട​പ്പ​ള്ളി ബ്രൈ​റ്റ് സെ​ക്യൂ​രി​റ്റീ​സ് ഉ​ട​മ ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Advertisment

publive-image

യു​പി സ്വ​ദേ​ശി കൗ​ശ​ലേ​ന്ദ്ര പാ​ണ്ഡെ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ലോ​ക്ഡൗ​ണ്‍ വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ജോ​ലി ഇ​ല്ലാ​താ​യ​തോ​ടെ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഇ​യാ​ള്‍ കൂ​ലി​യും ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലു​ട​മ​യെ സ​മീ​പി​ച്ചെ​ങ്കി​ലും നി​ര​സി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് പാ​ണ്ഡെ ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടു.

തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ര​ണ്ടാം സ​ര്‍​ക്കി​ള്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫി​സ​ര്‍ ഇ​ട​പെ​ട്ട് പാ​ണ്ഡെ​യ്ക്കു ഭ​ക്ഷ​ണ​വും ശമ്പ​ള​വും ന​ല്‍​കു​വാ​ന്‍ ബി​ജു​വി​നോ​ടു നി​ര്‍​ദേ​ശി​ച്ചു. ഇ​തോ​ടെ പ​രാ​തി​പ്പെ​ട്ട​ത് ചോ​ദ്യം ചെ​യ്ത് ത​ന്നെ ബി​ജു മ​ര്‍​ദി​ച്ചെ​ന്നാ​ണു പാ​ണ്ഡെ പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത്.

Advertisment