Advertisment

ബം​ഗാ​ളി ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; വീ​ട്ടി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് കോ​യ​ൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

കൊ​ൽ​ക്ക​ത്ത: ബം​ഗാ​ളി ന​ടി കോ​യ​ൽ മാ​ല്ലിക്കിനും കുടുംബത്തിനും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.  ന​ടി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Advertisment

publive-image

കോ​യ​ലി​ന്‍റെ പി​താ​വും പ്ര​ശ​സ്ത ന​ട​നു​മാ​യ ര​ഞ്ജി​ത്ത് മ​ല്ലി​ക്, മാ​താ​വ് ദീ​പാ മ​ല്ലി​ക്, ഭ​ർ​ത്താ​വും നി​ർ​മാ​താ​വു​മാ​യ നി​സ്പാ​ൽ സിം​ഗ് എ​ന്നി​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ ത​ങ്ങ​ൾ വീ​ട്ടി​ൽ ക്വാ​റന്‍റൈനി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് കോ​യ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​റി​യി​ച്ചു.

covid 19 all news koyal malik koyal malik covid
Advertisment