Advertisment

സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെ ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് 26-കാരന് ദാരുണാന്ത്യം

New Update

കോട്ടയം: സുഹൃത്തിന്റെ വീട്ടിൽ പോയി കോഴായിലേക്ക് മടങ്ങും വഴി ബൈക്കിൽ അജ്ഞാത വാഹനം ഇടിച്ച് 26-കാരന് ദാരുണാന്ത്യം. കോഴാ കടമ്പഞ്ചിറയിൽ റോസ്ബെൻ ആണ് മരിച്ചത്. എംസി റോഡിൽ വ്യാഴാഴ്ച പുലർച്ച 1:30 നായിരുന്നു അപകടം.

publive-image

ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ് അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളജ് ഭാഗത്താണ് അപകടം. അവിവാഹിതനാണ്.

accident death
Advertisment