Advertisment

കോ​ഴി​ക്കോ​ട്ട് ടാ​ങ്ക​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു; കാർ യാത്രികനായ 11 വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

New Update

publive-image

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​ക്ക് സ​മീ​പം ടാ​ങ്ക​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന 11 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ മ​റ്റു അ​ഞ്ച് പേ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Advertisment