Advertisment

കോഴിക്കോട് കെയര്‍ ഹോമിലെ ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

New Update

കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്‌.എം.ഡി.സിയിലെ അന്തേവാസിയായ ആറു വയസുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Advertisment

 

publive-image

വയനാട് മാനന്തവാടി എടവക കുറുപ്പം വീട്ടില്‍ നിത്യയുടെയും ജിഷോയുടെയും മകന്‍ അജിന്‍ (6) ആണ് മരിച്ചത്. സംഭവത്തില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

ശനിയാഴ്ച രാവിലെ ആറരക്ക് വയനാട് കൈതപ്പൊയില്‍ സ്വദേശിയായ കുട്ടിയെ കിടപ്പുമുറിയില്‍ പരിക്കേറ്റ് മരിച്ച നിലയില്‍ ജീവനക്കാര്‍ കാണുകയായിരുന്നു . മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ താമസിപ്പിക്കുന്ന സ്ഥാപനമാണിത്

kozhikode child death
Advertisment