Advertisment

കോഴിക്കോട് 425 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

New Update

കോഴിക്കോട്: കോഴിക്കോട് 425 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എക്‌സൈസ് റെയ്ഡിലാണ് കോഴിക്കോട് കോവൂര്‍ ഉമ്മളത്തൂര്‍ത്താഴം സ്വദേശി അതുല്‍മിത്ത് (23) പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് യുവാവ് അറസ്റ്റിലായത്.

publive-image

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് & ആന്‍റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജിജോ ജെയിംസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

kozhikode kanjavu case4
Advertisment