Advertisment

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു

New Update

കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ ട്രെയിന്‍ തട്ടി രണ്ടു പേര്‍ മരിച്ചു.

publive-image

ഏലത്തൂര്‍ സ്വദേശി ജബ്ബാറാണ് മരിച്ചവരില്‍ ഒരാള്‍. ഒപ്പമുണ്ടായിരുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല.

kozhikode train accident
Advertisment