Advertisment

കോഴിക്കോട്​ പൂനൂരിലെ വയലില്‍ സ്ഫോടനം പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി

New Update

പൂ​നൂ​ര്‍: കേ​ളോ​ത്ത് എ​ല്‍.​പി സ്കൂ​ളി​ന​ടു​ത്ത് ഇ​രുമ്പോ​ത്തി​ങ്ക​ല്‍ വ​യ​ലി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ തു​ട​ര്‍​ന്ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സും ബോം​ബ് സ്ക്വാ​ഡും ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​.

publive-image

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടാ​ണ് ഇ​രുമ്പോ​ത്തി​ങ്ക​ല്‍ തോ​ട്ടി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ത​ട​യ​ണ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കെ ഏ​താ​നും മീ​റ്റ​ര്‍ അ​ക​ലെ വ​ന്‍ ശ​ബ്​​ദ​ത്തോ​ടെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് പു​ക​പ​ട​ല​വും വീ​ടു​ക​ളി​ല്‍ കു​ലു​ക്ക​വും ഉ​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

kozzhikode bomb scode
Advertisment