Advertisment

യു എസ് മലയാളി കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു

New Update

publive-image

Advertisment

യു എസ് : ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി.

മക്കൾ - അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ് (ഡെൻവർ, കൊളറാഡോ)

പൊതുദർശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതൽ അഞ്ച് മണിവരെ (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ നടക്കും.

സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 10 മണി മുതൽ വി.കുർബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ St. Thomas Malankara Orthodox Church 109 SE 10th Ave, Pompano Beach FL.33060 - ൽ ആരംഭിച്ച് (Gardens of Boca Raton Funeral home, Boca Raton 4103 N. Military Trail Boca Raton, Florida 33431)- ൽ പൂർത്തീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: ഫാ എൽദോസ് ഏലിയാസ് : 516 316 4490

us news
Advertisment