Advertisment

ഏഴാച്ചേരി കരിമ്പനയ്ക്കൽ കെ.പി. സദാശിവൻ നായർ (72) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

ഏഴാച്ചേരി കരിമ്പനയ്ക്കൽ കെ.പി. സദാശിവൻ നായർ (72) നിര്യാതനായി. സംസ്ക്കാരം നാളെ ( 12.08. തിങ്കൾ) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ - ഫോൺ - 04822-26 70 70

publive-image

ഭൗതികദ്ദേഹം പാലാ മരിയൻ ആശുപത്രി മോർച്ചറിയിൽ. നാളെ രാവിലെ 10ന് ഏഴാച്ചേരിയിലെ വസതിയിൽ ഭൗതികദ്ദേഹം എത്തിക്കും. ഭാര്യ ജാനകി വെളിയന്നൂർ കുറ്റിക്കാട്ട് കുടുംബാംഗം.

ഏകമകൾ :- ശാലിനി. എസ്. (അധ്യാപിക, ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ)

Advertisment