Advertisment

കെപിസിസി - ഒബിസി ഡിപ്പാർട്ട്മെൻ്റ് ശ്രീനാരായണ ഗുരുദേവൻ്റെ മഹാ സമാധി ദിനം ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

അമ്പലപ്പുഴ: സാമൂഹൃ പരിഷ്കർത്താവും യുഗപ്രഭാവനുമായ ശ്രീ നാരായണ ഗുരുദേവൻ്റെ 93-ാം മഹാസമാധി ദിനം കെപിസിസി - ഒബിസി ഡിപ്പാർട്ട്മെൻ്റ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ബ്ലോക്ക് ചെയർമാൻ സജു കളർകോടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉത്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറി റിയാസ് സുബൈർ , അരുൺ വിജയൻ, പ്രജിത്ത് പുത്തെൻവീട്ടിൽ, മണ്ഡലം ജനറൽ സെക്രട്ടറി നജീഫ് അരേശ്ശേരിയിൽ എന്നിവർ പ്രസംഗിച്ചു.

alappuzha news
Advertisment