Advertisment

കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

New Update

publive-image

കുവൈത്ത് സിറ്റി: മുൻ മന്ത്രി കെ.ആർ. ഗൗരിയമ്മയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവിനെയാണ് ഗൗരിയമ്മയുടെ നിര്യാണം മൂലം നഷ്ടമായതെന്ന് കുവൈത്ത് കെ.എം.സി.സി. ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ആക്ടിംഗ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മുഷ്താഖും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment