Advertisment

പ്രവര്‍ത്തനത്തിന് ഇറങ്ങാത്തതിനാല്‍ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തല്‍ അസാധ്യമാണ്....കെ ആർ ഗൗരിയമ്മ ആലപ്പുഴ എസ്ഡിവി ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

New Update

ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ ആർ ഗൗരിയമ്മ ആലപ്പുഴ എസ്ഡിവി ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പാർട്ടി പ്രവർത്തകർക്കും സഹായികൾക്കുമൊപ്പമാണ് ഗൗരിയമ്മ ഇരുന്നൂറ്റാറാം നമ്പ‍ർ  ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്.

publive-image

പ്രവർത്തനത്തിന് ഇറങ്ങാത്തതിനാൽ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തൽ അസാധ്യമാണെന്ന് ഗൗരിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment