Advertisment

കെ ആർ ഗ്രൂപ്പ് സ്ഥാപകനും എസ് എൻ ഡി പി നേതാവുമായ കെ.ആർ രഘു (രഘുനാഥ്) അന്തരിച്ചു

New Update

publive-image

കെ ആർ ഗ്രൂപ്പ് ഉടമ പെരുമ്പിലാവ് കാട്ടാമ്പിൽ പരേതനായ മക്കുട്ടി മകൻ രഘുനാഥ് നിര്യാതനായി. 67 വയസ്സായിരുന്നു.അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശൂപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിക്കായിരുന്നു മരണം. എസ്.എൻ.ഡി.പി. യൂണിയൻ കുന്നംകുളം താലൂക്ക് പ്രസിഡന്റ്, കടവല്ലൂർ ശ്രീ രാമസ്വാമി ക്ഷേത്രം ഉപദേശകസമിതി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിച്ചുണ്ട്. പത്മിനിയാണ് ഭാര്യ. രഞജിത്,റെജിൽ,രേഫഖ,എന്നിവർ മക്കളാണ്, സംസ്ക്കാരം പിന്നീട് നടക്കും

NEWS
Advertisment