Advertisment

തൊടുപുഴയിലെ ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന്‍ ആര്‍. കൃഷ്ണന്‍കുട്ടി നായര്‍ നിര്യാതനായി

New Update

publive-image

തൊടുപുഴ : ബി എസ് എന്‍ എല്‍ റിട്ട. ഉദ്യോഗസ്ഥന്‍ തൊടുപുഴ കോലാനി ബൈപാസ് റോഡില്‍ കാഞ്ഞിരംപാറ കൃപാലയം ആര്‍. കൃഷ്ണന്‍കുട്ടി നായര്‍ (അര്‍ കെ നായര്‍ - 75)നിര്യാതനായി.

സംസ്‌കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ ആരംഭിച്ച് ഉച്ചയ്ക്ക് 12-ന് കൂത്താട്ടുകുളം ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. ഭാര്യ രാധാമണി. മകള്‍ : അമ്പിളി ബിജോ.മരുമകന്‍ : ബിജോ മാത്യു, ഭഗവതികുന്നേല്‍ (കോലാനി). കൊച്ചുമക്കള്‍ : ഫേബാ, ഫെമി.

idukky
Advertisment