Advertisment

കണക്കില്‍പ്പെടാത്ത സ്വര്‍ണം കൈവശമുണ്ടെന്ന് സംശയം; ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് തിരികെയെത്തിയ ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

New Update

publive-image

മുംബൈ: കണക്കില്‍പ്പെടാത്ത സ്വര്‍ണം കൈവശമുണ്ടെന്ന് സംശയത്താല്‍ ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ വിമാനത്താവളത്തില്‍ ഡിആര്‍ഐ തടഞ്ഞുവെച്ചു.

ഐപിഎല്‍ കഴിഞ്ഞ് യുഎഇയില്‍ നിന്ന് എത്തിയതാണ് ക്രുനാല്‍. നിലവില്‍ ചോദ്യം ചെയ്തുവരികയാണ്. താരത്തില്‍ നിന്ന് കൊണ്ടുവരാന്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്.

Advertisment