Advertisment

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ്

New Update

publive-image

പാലാ: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പ് പ്രകാരം പാലാ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിനു കീഴില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം നമ്പരുകള്‍ താഴെ പറയുന്ന പ്രകാരമാണ്.

വൈദ്യുതി സംബന്ധമായ വിവരങ്ങള്‍ അറിയിക്കുവാന്‍ പാലാ ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ 9496018396 എന്ന നമ്പരിലും, പൊന്‍കുന്നം ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ 9496018397 എന്ന നമ്പരിലും ബന്ധപ്പെടേണ്ടതാണെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

KSEB
Advertisment