Advertisment

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക്. മണര്‍കാട് എരുമപ്പെട്ടി വളവിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പമ്പയില്‍ നിന്ന് യാത്രതിരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

publive-image

പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Advertisment