Advertisment

യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ വിജിലൻസ് കയ്യോടെ പൊക്കി

New Update

publive-image

ഇടുക്കി : യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടാൻ ശ്രമിച്ച കെഎസ്ആര്‍ടിസി കണ്ടക്ടറെ വിജിലൻസ് സ്ക്വാഡ് പിടികൂടി. ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യും.

മൂന്നാർ ഡിപ്പോയിൽ നിന്നും തേനിക്ക് പോയ ബസിലെ കണ്ടക്ടറായ രമേശാണ് പിടിയിലായത്. 16 യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ പണം തട്ടുകയായിരുന്നു. കട്ടപ്പന സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

ksrtc
Advertisment