Advertisment

കാസര്‍കോഡ് കെഎസ്‍ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങി മരിച്ചു

New Update

publive-image

നീലേശ്വരം: കാസര്‍കോഡ് കെഎസ്‍ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങി മരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശി സുകുമാരൻ ആണ് മരിച്ചത്. ഡിപ്പോയിലെ ഒന്നാം നിലയിലേക്കുള്ള ഏണിപ്പടിക്കടുത്താണ് സുകുമാരനെ കണ്ടെത്തിയത്. 12 വർഷമായി കെഎസ്‍ആർടിസി ഡ്രൈവർ ആണ് സുകുമാരന്‍.

Advertisment