Advertisment

കെഎസ്ആര്‍ടിസി ഡിപ്പോയിലെ വിശ്രമ മുറിയില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പറവൂരില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി; കെഎസ്ആർടിസിയിലെ ഡിപ്പോയിൽ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പറവൂരിലാണ് സംഭവം. ഓച്ചിറ സ്വദേശി എം.കെ ബിജുവാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മറ്റ് ജീവനക്കാരാണ് പറവൂർ ഡിപ്പോയിലെ വിശ്രമ മുറിയിലാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

publive-image

death report latest news all news ksrtc driver death
Advertisment