Advertisment

കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിക്ക് സര്‍വ്വീസ് ആരംഭിച്ചു

New Update

publive-image

ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിക്ക് സര്‍വ്വീസ് ആരംഭിച്ചു. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിക്കും തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീർഘദൂര സർവീസുകൾ ആരംഭിക്കുക.

Advertisment