Advertisment

ലോകായുക്തയുടെ ഉത്തരവില്‍ അടിയന്തിര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ.ടി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

New Update

publive-image

കൊച്ചി: ലോകായുക്തയുടെ ഉത്തരവില്‍ അടിയന്തിര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള കെ.ടി. ജലീലിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ഒന്നര മണിക്കൂറോളം നീണ്ട വാദത്തിന് ശേഷമാണ് ഹൈക്കോടതിയില്‍ ഹര്‍ജി മാറ്റിവെച്ചത്. ലോകായുക്ത ഉത്തരവ് നിയമപരമല്ല എന്നാണ് കെ.ടി.ജലീലിന്റെ പ്രധാന ആരോപണം.

Advertisment