Advertisment

കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: ഓ​ട്ടോ ഡ്രൈ​വ​റെ റി​മാ​ന്‍​ഡ് ചെ​യ്തു

New Update

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യ ഓ​ട്ടോ ഡ്രൈ​വ​റെ റി​മാ​ന്‍​ഡ് ചെ​യ്തു. ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി സ​ജി(34)​യെ​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

സ​ജി​ക്കെ​തി​രെ പോ​ക്സോ കു​റ്റം ചു​മ​ത്തി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ഇ​യാ​ളെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്കു മാ​റ്റി.

Advertisment