Advertisment

കര്‍ണാടകയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തില്‍; കുമാരസ്വാമി മന്ത്രിസഭ പ്രതിസന്ധിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കര്‍ണാടക : കര്‍ണാടകയില്‍ സ്വതന്ത്ര എംഎല്‍എമാര്‍ക്ക് പിന്നാലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപി പാളയത്തില്‍. മുംബൈയില്‍ ബിജെപി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ ഇവരെത്തുമെന്നാണ് സൂചന.

Advertisment

publive-image

ഇന്ന് രാവിലെ കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ ഗൗഡ റിസോര്‍ട്ടില്‍ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ സ്വതന്ത്ര എംഎല്‍എമാരായ നാഗേഷും, ആര്‍ ശങ്കറും കുമാരസ്വാമി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുന്നതായി ഗവര്‍ണറെ അറിയിച്ചിരുന്നു. യെദ്യൂരപ്പ എംഎല്‍എമാരുമായി ഇന്നും ആശയ വിനിമയം നടത്തിയിരുന്നു

Advertisment