Advertisment

ഗോ​ള്‍​വാ​ള്‍​ക്ക​ര്‍ വി​വാ​ദത്തില്‍ പ്രതികരണവുമായി കുമ്മനം രാ​ജ​ശേ​ഖ​ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യു​ടെ പു​തി​യ കാ​മ്പ​സി​ന് ആ​ര്‍​എ​സ്‌എ​സ് ബൗ​ദ്ധി​കാ​ചാ​ര്യ​ന്‍ ഗോ​ള്‍​വാ​ള്‍​ക്ക​റു​ടെ പേ​ര് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തെ പി​ന്തു​ണ​ച്ച്‌ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍.

publive-image

കാ​മ്പ​സി​ന് ഗോ​ള്‍​വാ​ള്‍​ക്ക​റു​ടെ പേ​രി​ട്ട​ത് വി​വാ​ദ​മാ​ക്കേ​ണ്ടതില്ല. മ​ഹാ​ന്‍​മാ​രു​ടെ പേ​രി​ടു​ന്ന​ത് സ്വാ​ഭാ​വി​ക​മെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

KUMMANAM RAJASEKHARAN
Advertisment