Advertisment

മു​സ്‌​ലീം- മാ​വോ​യി​സ്റ്റ് തീ​വ്ര​വാ​ദം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​താണ് ; പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​​വ​ന​യെ സ്വാഗ​തം ചെ​യ്ത് ബി​ജെ​പി

New Update

തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​​വ​ന​യെ സ്വാഗ​തം ചെ​യ്ത് ബി​ജെ​പി.

publive-image

മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. മു​സ്‌​ലീം- മാ​വോ​യി​സ്റ്റ് തീ​വ്ര​വാ​ദം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും കു​മ്മ​നം വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment