Advertisment

കുമ്മനം വേണ്ടെന്ന് ഒരു വിഭാഗം ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നീളുന്നു 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണം നാളെ അവസാനിക്കാനിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എന്‍ഡിഎ വന്‍വിജയം നേടുമെന്നും രാജശേഖരന്‍ പറഞ്ഞു.

publive-image

എന്‍ഡിഎ വന്‍വിജയം നേടുമെന്നും കുമ്മനം പറഞ്ഞു. അതേസമയം ഒരു വിഭാഗം നേതാക്കള്‍ക്ക് കുമ്മനം മത്സരിക്കുന്നതിനോട് വിയോജിപ്പുമുണ്ട്.

Advertisment