Advertisment

തകരാറുകള്‍ പരിഹരിച്ചു; സര്‍വീസുകള്‍ പുനരാരംഭിച്ചതായി കുവൈറ്റ് ന്യൂസ് ഏജന്‍സി

New Update

publive-image

കുവൈറ്റ് സിറ്റി: കേബിള്‍ തകരാര്‍ മൂലം വാര്‍ത്താ സേവനങ്ങള്‍ ഇന്ന് രാവിലെ നിലച്ചതില്‍ കുവൈറ്റ് ന്യൂസ് ഏജന്‍സി ക്ഷമ ചോദിച്ചു. കേബിള്‍ തകരാര്‍ പരിഹരിച്ചതായും, വാര്‍ത്താ പ്രക്ഷേപനം പുനരാരംഭിച്ചതായും ഏജന്‍സി വ്യക്തമാക്കി.

Advertisment