Advertisment

പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞ് പിറന്ന വിവരവും ഏറെ ഇഷ്ടത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. പ്രിയയുടെ ജന്മദിനത്തോട് അനുബന്ധിച്ച് തന്റെ സഹോദരിമാര്‍ ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും കുഞ്ഞ് പിറന്നത്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആറുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്.

https://www.instagram.com/kunchacks/?utm_source=ig_embed

publive-image

publive-image

Advertisment