Advertisment

ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

New Update

തിരുവനന്തപുരം : ഭൂരിപക്ഷത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ കടക്കാന്‍ തനിക്ക് ഇഷ്ടമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രാഹിലിന്റെ പിന്നില്‍ പോകാനാണ് ഇഷ്ടം. കുഞ്ഞാലിക്കുട്ടിക്ക് 1,24,581ഉം രാഹുല്‍ ഗാന്ധിക്ക് 1,43,570 വോട്ടുകളുടെ ലീഡാണുള്ളത്.

publive-image

സംസ്ഥാനത്ത് എല്ലാ മണ്ഡലങ്ങളിലും വീണ്ടും യുഡിഎഫ് മുന്നില്‍. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ 194 വോട്ടുകള്‍ക്കും കാസര്‍ഗോഡ് രാജ്‍മോഹന്‍ ഉണ്ണിത്താന്‍ 1800 വോട്ടുകള്‍ക്കും ലീഡ് ചെയ്യുന്നു.

Advertisment