Advertisment

കുവൈറ്റ് മലയാളി ഷിബു മൈലപ്രയുടെ ഭാര്യാപിതാവ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് : കുവൈറ്റ് മലയാളി ഷിബു മൈലപ്രയുടെ ഭാര്യാപിതാവ് പത്തനംതിട്ട കുമ്പളാംപൊയ്ക വടക്കേ ചെരുവിൽ കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരം എട്ടാം തീയതി കുമ്പളാംപൊയ്ക ശാലേം മാർത്തോമാ പള്ളിയിൽ.

ഭാര്യ:ഏലിയാമ്മ

ഏകമകൾ സീന ( സ്റ്റാഫ് നേഴ്സ് ,അൽസലാം ഹോസ്പിറ്റൽ (

മരുമകൻ ഷിബു മൈലപ്ര ( ഓഡിയോ വിഷ്വൽ ഡിസൈനർ, റോയൽ ഡിജിറ്റൽ സ്റ്റുഡിയോ)

കൊച്ചുമക്കൾ : ഗോഡ്വിൻ, ജോന

Advertisment