Advertisment

കൂ​ത്തു​പ​റമ്പി​ല്‍ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​യ​ന​ശാ​ല​യ്ക്ക് നേ​രെ ബോം​ബേ​റ്; ആക്രമണത്തില്‍ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

കൂ​ത്തു​പ​റമ്പ്: എ​ര​ത്തോ​ളി ചോ​നാ​ട​ത്ത് സി​പി​എം നി​യ​ന്ത്ര​ണത്തി​ലു​ള്ള അ​ഴീ​ക്കോ​ട​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​ക്കു നേ​രെ ബോം​ബേ​റ്. ആക്രമണത്തില്‍ ജ​ന​ല്‍​ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

publive-image

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 1.30 ഓ​ടെ​യാ​ണ് സം​ഭ​വം. എ.​എ​ന്‍.​ഷം​സീ​ര്‍ എം​എ​ല്‍​എ, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ ടി.​പി.​ശ്രീ​ധ​ര​ന്‍, എം.​സി.​പ​വി​ത്ര​ന്‍, എ.​കെ.​ര​മ്യ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

kuthuparampu attack
Advertisment