Advertisment

കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​രെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല...ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മേ സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ പാ​ര്‍​ട്ടി തു​ട​ങ്ങൂയെന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

New Update

കോ​ഴി​ക്കോ​ട്: തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ന്‍ പോ​കു​ന്ന കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​രെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നു കേ​ള്‍​ക്കു​ന്ന പേ​രു​ക​ളൊ​ന്നും യാ​ഥാ​ര്‍​ഥ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷ​മേ സ്ഥാ​നാ​ര്‍​ഥി ച​ര്‍​ച്ച​ക​ള്‍ പാ​ര്‍​ട്ടി തു​ട​ങ്ങൂ. ഉ​റ​ച്ച സീ​റ്റാ​യ​തി​നാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച രം​ഗ​ത്തു​വ​രു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്‍​സി​പി​യു​ടെ കു​ട്ട​നാ​ട് സീ​റ്റി​ല്‍ തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ന്‍ തോ​മ​സ് കെ. ​തോ​മ​സ് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ള്‍ ത​ള്ളി​യാ​ണ് പാ​ര്‍​ട്ടി മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

kuttanadu seat
Advertisment