Advertisment

കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി, തിരച്ചിൽ ആരംഭിച്ചു; പുഴയിൽ ശക്തമായ ഒഴുക്ക്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: കുറ്റിപ്പുറം പാലത്തിൽനിന്ന് യുവാവ് ഭാരതപ്പുഴയിലേക്കു ചാടി. ഇന്നു പകൽ പന്ത്രണ്ടോടെയാണു സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയിൽ ശക്തമായ ഒഴുക്കുണ്ട്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.

publive-image

kuttipuram palam
Advertisment