Advertisment

മാ​ണി സാ​റി​ല്ലാ​തെ കു​ട്ടി​യ​മ്മ വോ​ട്ടു ചെ​യ്യാ​നെ​ത്തി

New Update

കോ​ട്ട​യം: മാ​ണി സാ​റി​ല്ലാ​തെ കു​ട്ടി​യ​മ്മ വോ​ട്ടു ചെ​യ്യാ​നെ​ത്തി... തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞ കെ.​എം.​മാ​ണി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ പാ​ലാ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ട്ടി​യ​മ്മ വോ​ട്ടു ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് മാ​ണി​ സാ​റി​നൊ​പ്പ​മാ​യി​രു​ന്നു.

publive-image

മ​ക​ന്‍ ജോ​സ് കെ ​മാ​ണി എം​പി​യും മ​രു​മ​ക​ള്‍ നി​ഷ ജോ​സ് കെ ​മാ​ണി​യും കൊ​ച്ചു​മ​ക്ക​ളാ​യ റി​തി​ക, പ്രി​യ​ങ്ക എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Advertisment