Advertisment

ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : കോങ്ങാട് തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലെ ദേവസ്വം ആന - കുട്ടിശങ്കരൻ ചരിഞ്ഞു. 60 വയസ് പ്രായമുള്ള കുട്ടിശങ്കരൻ കഴിഞ്ഞ കുറെ മാസങ്ങളായി ചികിത്സയിലായിരുന്നു.

publive-image

ആഢ്യൻ തമ്പുരാൻ ,ഇഭകുല ചക്രവർത്തി, ഗജരാജൻ എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്. ആനപ്രേമികളും മൃഗ സ്നേഹികളും അനുശോചനം രേഖപ്പെടുത്തി.

kuttysankkaran
Advertisment