Advertisment

കുവൈറ്റില്‍ 300 ഓളം തടവുകാരെ വിട്ടയക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളും സ്വദേശികളുമായ 300 ഓളം തടവുകാരെ വിട്ടയക്കാന്‍ കുവൈറ്റ് അപ്പീല്‍ കോടതിയുടെ തീരുമാനം . നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും വിട്ടയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് .

publive-image

അല്‍ ഖബാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് തീരുമാനമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

kuwait kuwait latest
Advertisment