Advertisment

കുവൈത്ത് റൈഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ;മുഅല്ലിം ഡേ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മുഅല്ലിം ഡേ കാമ്പയിന്റെ ഭാഗമായി SKJM കുവൈത്ത് റൈഞ്ച് കമ്മിറ്റി മുഅല്ലിം ഡേ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിക്കുന്നു.

Advertisment

publive-image

2020 സെപ്തംബർ 19 ശനിയാഴ്ച രാത്രി 8:00 മണിക്ക് ഓണ്‍ലൈന്‍ വഴി നടത്തുന്ന പ്രസ്തുത പരിപാടിയില്‍ SKSSF ട്രെന്റ് സംസ്ഥാന കൺവീനർ ശാഫി മാസ്റ്റർ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാക്കള്‍,SKJM കുവൈത്ത് റൈഞ്ച് ഭാരവാഹികള്‍,മദ്റസാ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

kuwait
Advertisment