Advertisment

കുവൈറ്റില്‍ ഇന്ത്യൻ എംബസി, ഐഡിഎഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് 

New Update

കുവൈറ്റ്: കുവൈറ്റില്‍ ഇന്ത്യൻ വിമൻസ് നെറ്റ്‌വർക്ക് ഇന്ത്യൻ എംബസി, ഐഡിഎഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27ന് കുവൈറ്റ് എംബസി പരിസരത്ത് സ്തനാർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഉച്ചയ്ക്ക് 3 മുതല്‍ 5 വരെയാണ് സമയം.

publive-image

സ്‌ക്രീനിംഗ് സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ പേരും എംബസിയിൽ എത്തുന്ന സമയവും സഹിതം +96565505097 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.

kuwait news
Advertisment