Advertisment

കുവൈറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളില്‍ ഈദ് നമസ്‌കാരത്തിന് അനുമതി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളില്‍ ഈദ് നമസ്‌കാരം നടത്താന്‍ ആരോഗ്യമന്ത്രാലയം അനുമതി നല്‍കി. കൊവിഡ് ഉന്നത ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍ ജറല്ലയാണ് ഇക്കാര്യം അറിയിച്ചത്. ജഹ്‌റ ഗവര്‍ണറേറ്റ് ഒഴികെയുള്ള മറ്റ് പ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം കുറയുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment