Advertisment

കുവൈറ്റില്‍ വാഹനാപകടം, യുവതി കൊല്ലപ്പെട്ടു

New Update

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ യുവതി കൊല്ലപ്പെട്ടു . കിംഗ് ഫഹദ് റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ സ്വദേശി വനിതയാണ് മരിച്ചത്. പാരാമെഡിക്കല്‍ സംഘവും സുരക്ഷാ വിഭാഗവും ഉടന്‍ തന്നെ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

publive-image

kuwait kuwait latest
Advertisment