Advertisment

എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി. ഇന്ന് മുതൽ രണ്ട് നിരക്കുകളിലായി 30 കിലോ, 40 കിലോ എന്നിങ്ങനെ അനുവദിക്കും. നിലവിൽ 20, 30 കിലോ ആണ് അനുവദിക്കുന്നത്.

publive-image

kuwait kuwait latest
Advertisment