Advertisment

കുവൈറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിച്ച് കൂടുതൽ യാത്രക്കാർക്ക് സൗകര്യം നൽകും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈറ്റ്‌ രാജ്യാന്തര വിമാനത്താവളത്തിന്റെ ശേഷി വർധിപ്പിച്ച് കൂടുതൽ യാത്രക്കാർക്ക് സൗകര്യം നൽകുമെന്ന് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഷെയ്ഖ് സല്‍മാന്‍ സബാഹ് അല്‍ സലേം അല്‍ ഹമൂദ് അല്‍ സബാഹ് പറഞ്ഞു.ഇതിനുള്ള പദ്ധതി ആരംഭിച്ചു കഴിഞ്ഞു .

Advertisment

publive-image

നാലാം നമ്പർ ടെർമിനൽ സജ്ജീകരിച്ചത് അതി‌ന്റെ ഭാഗമായാണെന്നും രാജ്യാന്തര വ്യോമയാന ഉച്ചകോടിയിൽ `കണക്ടിങ് ദ് വേൾഡ്` എന്ന സെഷനിൽ അദ്ദേഹം പറഞ്ഞു.

പുതിയ പാസഞ്ചർ ടെർമിനൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.മൂന്നാമത് റൺ‌വേ നിർമാണവും ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment