Advertisment

കുവൈറ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 800 അ​ധി​ക ​ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​ന്നു

New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു . അവധിക്കാല തിരക്ക് പരിഗണിച്ച് 800 ഓളം പേരെ അധികം നിയമിക്കാനാണ് നീക്കം.

Advertisment

publive-image

തി​ര​ക്ക്​ ബാ​ധി​ക്കാ​തെ സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സി​വി​ൽ വ്യോ​മ​യാ​ന വ​കു​പ്പ്​, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ക​സ്​​റ്റം​സ്​ എ​ന്നി​വ ​ചേ​ർ​ന്ന്​ പ​ദ്ധ​തി ത​യാ​റാ​ക്കി. വേ​ന​ൽ​ക്കാ​ല അ​വ​ധി, ഹ​ജ്ജ്​, ചെ​റി​യ പെ​രു​ന്നാ​ൽ, ബ​ലി പെ​രു​ന്നാ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി​ക്ക​ണ്ടാ​ണ്​ ഒ​രു​ക്കം ന​ട​ത്തി​യ​ത്.

റ​മ​ദാ​ൻ ക​ഴി​ഞ്ഞാ​ൽ ജോ​ലി​ക്ക്​ ക​യ​റു​ന്ന അ​ധി​ക ജീ​വ​ന​ക്കാ​ർ ഹ​ജ്ജ്​ അ​വ​സാ​നം​വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വും. ഫെ​ബ്രു​വ​രി​യി​ലെ ദേ​ശീ​യ ദി​നാ​വ​ധി​ക്കാ​ല​ത്തി​ന്​ സ​മാ​ന​മാ​യി വേ​ന​ല​വ​ധി​യി​ലും തി​ര​ക്ക്​ കൂ​ടു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

kuwait kuwait latest
Advertisment