Advertisment

കോറോണ : കുവൈറ്റ് സ്വദേശികളെ ഇറാനില്‍ നിന്ന് തിരിച്ചെത്തിക്കുന്നു ; ആദ്യ സംഘത്തില്‍ എത്തിയത് 700 പേര്‍

New Update

കുവൈറ്റ് : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കുവൈറ്റ് സ്വദേശികളെ ഇറാനില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി . പ്രത്യേക വിമാനങ്ങളിലായി ആദ്യ ബാച്ചില്‍ 700 പേരെയാണ് രാജ്യത്ത് തിരികെ എത്തിച്ചിരിക്കുന്നത്.

publive-image

ഇറാനില്‍ നിന്നെത്തിയ യാത്രക്കാരെ കുവൈറ്റ് ആരോഗ്യമന്ത്രാലയം പ്രത്യേകം നിരീക്ഷിക്കും . ഇറാന്‍ പൗരന്മാര്‍ക്ക് കുവൈറ്റിലേക്ക് താല്‍ക്കാലികമായി വിസ നിരോധനം ഏര്‍പ്പെടുത്തും.

kuwait kuwait latest
Advertisment